• Home
  • News
  • ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ വാ​ക്​​സി​നും മാ​സ്​​ക്കും

ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ വാ​ക്​​സി​നും മാ​സ്​​ക്കും

ജി​ദ്ദ: രാ​ജ്യ​ത്തെ ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നേ​ഷ​നും മാ​സ്​​ക്കും നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സൗ​ദി​ മു​നി​സി​പ്പ​ൽ​കാ​ര്യ വ​ക്താ​വ്​ സൈ​ഫ്​ അ​ൽ​സു​ലൈം പ​റ​ഞ്ഞു.കോ​വി​ഡ്​ സം​ബ​ന്ധി​ച്ച പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റി​െൻറ​യോ പ്ലാ​സ്​​റ്റി​ക്കി​െൻറ​യോ ക​പ്പു​ക​ളാ​യി​രി​ക്ക​ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.   
ഇ​ട​ക്കി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക, വാ​യു സ​ഞ്ചാ​ര​മു​ണ്ടാ​കു​ക എ​ന്നി​വ​യും നി​ബ​ന്ധ​ന​ക​ളി​ലു​ൾ​പ്പെ​ടും. സ്​​ത്രീ​ക​ൾ​ക്കാ​യു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​ർ സേ​വ​നം പോ​ലു​ള്ള അ​ധി​ക സേ​വ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കും. റ​​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ​ക്കു​ള്ളി​ലും മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ണെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

കോ​വി​ഡ്: ജിം ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഇ​ള​വ്​
ജി​ദ്ദ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ രാ​ജ്യ​ത്തെ ജിം ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ സൗ​ദി കാ​യി​ക​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. സാ​മൂ​ഹി​ക അ​ക​ല നി​യ​ന്ത്ര​ണം റ​ദ്ദാ​ക്കാ​നും കേ​ന്ദ്ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ ശേ​ഷി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​ണ്​ പു​തി​യ നി​ർ​ദേ​ശം.   
വ്യാ​യാ​മ​പ​രി​ശീ​ല​നം ന​ട​ത്തു​േ​മ്പാ​ൾ മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​വ​ർ​ക്ക്​ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശാ​നു​മ​തി ന​ൽ​ക​രു​ത്. ജി​മ്മു​ക​ളി​ലും സ്​​പോ​ർ​ട്​​സ്​ കേ​ന്ദ്ര​ത്തി​ലു​മു​ള്ള ജോ​ലി​ക്കാ​ർ മാ​സ്​​ക്​ ധ​രി​ച്ചി​രി​ക്ക​ണം.ജ​ല​ദോ​ഷ​ത്തി​ന്​ സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള ജോ​ലി​ക്കാ​രെ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നോ ജോ​ലി ​െച​യ്യാ​നോ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All