• Home
  • News
  • കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം തൽസ്ഥിതി തുടരും

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം തൽസ്ഥിതി തുടരും

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതിദിന പ്രവർത്തന ശേഷി പത്തായിരം യാത്രക്കാർ എന്ന നിലവിലെ സ്ഥിതിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, കൂടാതെ നിലവിൽ ഓപ്പറേറ്റിംഗ് എയർലൈൻ കമ്പനികളുടെ എണ്ണം 35 ൽ എത്തിയിട്ടുണ്ടെന്നും അത് വർദ്ധിപ്പിക്കുന്നത് എയർ പോർട്ടിന്റെ പ്രവർത്തനശേഷി പൂര്ണമായതിനുശേഷമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു . അതെ സമയം വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിലുള്ള വർധനവ് തുടരുമെന്നാണ് വിലയിരുത്തൽ .കോവിഡ് പ്രതിസന്ധി മൂലം അടച്ചിരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം എഴുപത് ദിവസങ്ങൾക്ക് മുമ്പാണ് ഭാഗികമായി പുനരാരംഭിച്ചത് വിവിധ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ എയർപോർട്ടിന്റെ പ്രവർത്തനം ഇപ്പോൾ സജീവമായിട്ടുണ്ട്

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All