• Home
  • News
  • വാഹനാപകടം; പ്രവാസി യുവാവ് മരിച്ചു

വാഹനാപകടം; പ്രവാസി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദേശി മരിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ അബ്‍ദലിയിലാണ് സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 വയസുകാരന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരാമെഡിക്കല്‍, ഫയര്‍ഫോഴ്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All