• Home
  • News
  • യു.എ.ഇയിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത, ഈ വര്‍ഷം നീണ്ട രണ്ടു വാരാന്ത്യ അവധി ദിനങ്

യു.എ.ഇയിലുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത, ഈ വര്‍ഷം നീണ്ട രണ്ടു വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി

അബുദാബി : യു.എ.ഇയില്‍ ഈ വര്‍ഷം രണ്ട് നീണ്ട വാരാന്ത്യ അവധി കൂടി. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (ഒക്ടോബര്‍ 21 വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ) ലഭിക്കാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച വരെ യു.എ.ഇ ദേശീയ ദിനവും അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ അവധിയും ലഭിക്കും. 

മെയ് മാസത്തില്‍ ഈദ് അല്‍ ഫിത്തറിന്റെ അവധിയും ജൂലൈയില്‍ ഈദ് അല്‍ അദയുടെ അവധിയും ഇസ്ലാമിക പുതുവര്‍ഷത്തിന്റെ മൂന്നു ദിവസത്തെ അവധിയും നേരത്തെ ലഭിച്ചിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All