• Home
  • News
  • യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 617 പേർ കോവിഡ്19 ബാധിതരായതായും 714 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേർ മരിച്ചതോടെ ആകെ മരണം 2066 ആയി. ആകെ രോഗികൾ: 7,30,135. രോഗമുക്തി നേടിയവർ: 7,21,367. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.

യുഎഇയിൽ  3,51,718 പേർക്ക് കൂടി കോവിഡ് പരിശോധന യുഎഇയിൽ 3,51,718 പേർക്ക് കൂടി പിസിആർ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. 

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All