• Home
  • News
  • സൗദിയിലേക്ക് എയർ അറേബ്യ സർവീസ് ഇന്നുമുതൽ

സൗദിയിലേക്ക് എയർ അറേബ്യ സർവീസ് ഇന്നുമുതൽ

ഷാർജ ∙ സൗദിയിലെ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

യാത്രക്കാർ പുറപ്പെടുംമുൻപ് 'തവക്കൽന' മൊബൈൽ ആപ് ഡൗൺ ലോഡ് ചെയ്ത് വാക്സിനേഷൻ വിശദാംശങ്ങൾ നൽകണം.എയർ അറേബ്യ സൈറ്റ് സന്ദർശിച്ച് യാത്ര ഉറപ്പുവരുത്തുകയും വേണം. പ്രവേശന വിലക്ക് പിൻവലിച്ചതോടെ യുഎഇയിൽ നിന്നു സൗദിയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയ്ക്കായി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All