• Home
  • News
  • വ്യാജ ഫോൺ കോളുകളെ കരുതിയിരിക്കുക; സിആർഎ

വ്യാജ ഫോൺ കോളുകളെ കരുതിയിരിക്കുക; സിആർഎ

ദോഹ∙ ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ സൈബർ ലോകത്ത് ജാഗ്രത പുലർത്തണമെന്ന് കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (സിആർഎ)യുടെ മുന്നറിയിപ്പ്.

അപരിചിതമായ നമ്പറുകളിൽ നിന്നെത്തുന്ന വ്യാജ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്. ഈ നമ്പറുകൾ ഉടനെ ബ്ലോക്ക് ചെയ്യണം.

വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ  കൈമാറരുത്. സമൂഹമാധ്യമങ്ങളിലെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ  ടു-സ്‌റ്റെപ് വെരിഫിക്കേഷനിലൂടെ കൂടുതൽ സുരക്ഷ ഉറപ്പാക്കണം. പാസ്‌കോഡുകളും ആർക്കും കൈമാറരുത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All