• Home
  • News
  • ഖത്തറിൽ ഗാർഹിക ജോലിക്കാരുടെ ശമ്പളവും സ്വകാര്യ സ്‌കൂളുകളിലെ ഫീസും വർധിക്കുന്നതിൽ

ഖത്തറിൽ ഗാർഹിക ജോലിക്കാരുടെ ശമ്പളവും സ്വകാര്യ സ്‌കൂളുകളിലെ ഫീസും വർധിക്കുന്നതിൽ ആശങ്ക

ദോഹ: ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ മാസ ശമ്പളം 20000 റിയാല്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്. കൊവിഡിന് ശേഷമുള്ള സാഹചര്യം ഗാര്‍ഹിക ജോലിക്കാരെ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ മുതലെടുക്കുകയാണ് എന്നാണ് പരാതി.

കൊവിഡിന് ശേഷം രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കര്‍ഷിച്ച ഫീസ് നിരക്കിനേക്കാളും കൂടുതലാണ് ഈടാക്കുന്നത്. എല്ലാത്തിനും കാരണമായി കൊവിഡിനെയാണ് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെല്ലാം ഉടന്‍ പരിഹരണമുണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All