• Home
  • News
  • ഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം

ഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം

ദോഹ : ഖത്തറിലെ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യുസുഫ് അല്‍ മസ്‌ലമാനി. അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഡെല്‍റ്റ വകഭേദം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറിലെ വാക്‌സിനുകള്‍ അതിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനെടുത്തവരില്‍ നിന്നും വാക്‌സിനെടുക്കാത്തവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും ഒരു പോലെ ജാഗ്രത തുടരണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഖത്തർ റേഡിയോയുടെ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All