• Home
  • News
  • രാത്രി മൂവിങ് പെർമിറ്റില്ലാതെ പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ

രാത്രി മൂവിങ് പെർമിറ്റില്ലാതെ പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ

അബുദാബി ∙ അണുനശീകരണ ക്യാംപെയ്ൻ നടക്കുന്ന അബുദാബിയിൽ  മൂവിങ് പെർമിറ്റില്ലാതെ രാത്രി 12 മുതൽ പുലർച്ചെ 5 വരെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ.

മരുന്ന്, ഭക്ഷണം തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കു പോകുന്നവർ പൊലീസിന്റെ വെബ്സൈറ്റിൽനിന്ന് അനുമതി എടുത്തിരിക്കണം.

ഈ സമയങ്ങളിൽ പൊതുഗതാഗത സേവനവും ഉണ്ടാകില്ല. വിവരങ്ങൾക്ക് 800 3333.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All