• Home
  • News
  • ഖത്തറിലെ കനത്ത ചൂട്; വാഹനങ്ങളുടെ ടയറുകൾ നിരന്തരം പരിശോധിക്കണമെന്ന് ട്രാഫിക് വിഭാ

ഖത്തറിലെ കനത്ത ചൂട്; വാഹനങ്ങളുടെ ടയറുകൾ നിരന്തരം പരിശോധിക്കണമെന്ന് ട്രാഫിക് വിഭാഗം

ദോഹ: രാജ്യത്ത് താപനില ശക്തമായതോടെ വാഹനങ്ങളുടെ ടയറുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ട്രാഫിക് വിഭാഗം ആവര്‍ത്തിച്ചു. നിലവില്‍ ചൂട് കൂടിയതിനാല്‍ ഗുണമേന്മയുള്ള ടയറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുണ്ടാവും.

ഈദ് അവധിക്കായി ബീച്ചുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ടയറുകള്‍ നിരന്തരം പരിശോധിച്ച ശേഷം അതിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തുന്നത് വാഹനമോടിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. 

മോശം ടയറുകള്‍ ഉപയോഗിച്ചാല്‍ പ്രധാന ഹൈവേകളില്‍ അപകടങ്ങളുണ്ടായാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. മോശം ടയറുള്ള വാഹനങ്ങളില്‍  ഓവര്‍ലോഡ് പോയാലും പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ പൈസക്ക് ഡ്യൂപ്ലിക്കേറ്റ് ടയറുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All