• Home
  • News
  • 1.6 ലക്ഷം പേ​ർ​ക്ക്​ മൊ​ബൈ​ൽ യൂ​നി​റ്റ്​ വ​ഴി വാ​ക്​​സി​ൻ ന​ൽ​കി

1.6 ലക്ഷം പേ​ർ​ക്ക്​ മൊ​ബൈ​ൽ യൂ​നി​റ്റ്​ വ​ഴി വാ​ക്​​സി​ൻ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ  യൂ​നി​റ്റു​ക​ൾ വ​ഴി 1.60 ല​ക്ഷം പേ​ർ​ക്ക്​ ഇ​തു​വ​രെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​െ​പ്പ​ടു​ത്തു. ആ​ദ്യ നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലെ ക​ണ​ക്കാ​ണ്​ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്.
 വി​വി​ധ തൊ​ഴി​ൽ വി​ഭാ​ഗ​ങ്ങ​ളി​​ലേ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ നേ​രി​െ​ട്ട​ത്തി​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട്‌ ഇ​ട​പെ​ടു​ത്ത്‌ തൊ​ഴി​ല്‍ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. അ​ഞ്ചാം​ഘ​ട്ടം ഫീ​ൽ​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ച്ചു.   
വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ളി​ലും മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന 75,000 തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ​ള്ളി​ക​ളി​ലെ​യും 35,000 തൊ​ഴി​ലാ​ളി​ക​ള്‍ക്കും ന​ഴ്‌​സ​റി​ക​ള്‍, സ​ലൂ​ണു​ക​ള്‍, പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20,000ത്തോ​ളം പേ​ര്‍ക്കും മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ വ​ഴി വാ​ക്​​സി​ൻ ന​ൽ​കി. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ്​ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ വ​ഴി കു​ത്തി​വെ​പ്പെ​ടു​ത്ത​ത്.   
ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഷോ​പ്പി​ങ്​ മാ​ളു​ക​ളാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. പി​ന്നീ​ട്​ സ​ലൂ​ൺ, ന​ഴ്​​സ​റി ജീ​വ​ന​ക്കാ​രെ പ​രി​ഗ​ണി​ച്ചു. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്​​ട​റി, ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളെ പ​രി​ഗ​ണി​ക്കും. ഫെ​ബ്രു​വ​രി​യി​ൽ 2000 കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ലെ​ത്തി കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു.   
വാ​ക്സി​നേ​ഷ​നാ​യി 10 മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​തി​ൽ ന​ഴ്സു​മാ​ർ, ഡോ​ക്ട​ർ​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടും. ഓ​രോ ആ​രോ​ഗ്യ​മേ​ഖ​ല​ക്കും ര​ണ്ട് യൂ​നി​റ്റ് എ​ന്ന രീ​തി​യി​ലാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All