• Home
  • News
  • കല്യാൺ ജ്വല്ലേഴ്സ് ഗിഫ്റ്റ് കാർഡുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിൽ

കല്യാൺ ജ്വല്ലേഴ്സ് ഗിഫ്റ്റ് കാർഡുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിൽ

ദുബായ് ∙ കല്യാൺ ജ്വല്ലേഴ്സിന്റെ ഗിഫ്റ്റ് കാർഡുകൾ തിരഞ്ഞെടുക്കപ്പെട്ട ലുലു സൂപ്പർമാർക്കറ്റുകളിൽ ലഭിക്കും. 

നൂറു  മുതൽ ആയിരം ദിർഹംവരെയുള്ള കാർഡുകളാണ് കല്യാൺ വെബ്സൈറ്റിലും ഷോറൂമുകളിലും  ലുലുവിലും ലഭ്യമാക്കിയത്. ഗിഫ്റ്റ് കാർഡുകൾ കൂടുതൽ ജനപ്രിയമാകാൻ ഇതു സഹായിക്കുമെന്നും കോവിഡ് പശ്ചാത്തലത്തിൽ ഇ-ഗിഫ്റ്റ് കാർഡ് നൽകുന്നതിനും ഏറെ സാധ്യതകളുണ്ടെന്നും കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ വ്യക്തമാക്കി.

വാങ്ങുന്നതു മുതൽ 12 മാസത്തേക്കാണ് കാർഡുകളുടെ കാലാവധി. കല്യാണിന്റെ ഏത് ഷോറൂമിലും ഇത് റിഡീം ചെയ്യാം. ഷോറൂമുകളുടെ വിവരം അറിയാൻ: www.kalyanjewellers.net/store-locator.php

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All