• Home
  • News
  • ഖത്തറിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങൾ തുറക്ക

ഖത്തറിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങൾ തുറക്കും; സമയ ക്രമം ഇങ്ങനെ

 ബലിപെരുന്നാള്‍ അവധിദിവസങ്ങളിലെ വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു. അവധിദിനങ്ങളില്‍ ഫഹിസിന്റെ സ്ഥിരം വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുന്നതായിരിക്കും. 
ജൂലൈ 19, 22, 25 തീയതികളില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെയായിരിക്കും സ്ഥിരം ഫഹസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഉച്ചക്ക് 1.30ന് ഗേറ്റുകള്‍ അടക്കും. ഫഹസ് കേന്ദ്രങ്ങളുടെ സാധാരണ പ്രവര്‍ത്തനം ജൂലൈ 26-ന് പുനരാരംഭിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All