• Home
  • News
  • അൽ നഹ്ദയിൽ അൽ അജർ പള്ളി തുറന്നു

അൽ നഹ്ദയിൽ അൽ അജർ പള്ളി തുറന്നു

ഷാർജ: ഷാർജയിലെ തിരിക്കുപിടിച്ച ജനവാസ മേഖലയായ അൽ നഹ്ദയിൽ അൽ അജർ പള്ളി തുറന്നതായി മതകാര്യ വിഭാഗം പറഞ്ഞു.

മതകാര്യ വിഭാഗം ചെയർമാൻ അബ്​ദുല്ല ഖലീഫ യറൂഫ് അൽ സുബൂസി, വകുപ്പ് ഡയറക്ടർ ജനറൽ താലിബ് ഇബ്രാഹിം അൽ മാരി തുടങ്ങിയവർ പള്ളി തുറക്കുന്നതിന് സാക്ഷ്യം വഹിച്ചു. 1496 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള പ്രാർഥന ഹാളിൽ സ്ത്രീകൾ ഉൾപ്പെടെ 1000 പേർക്ക് നമസ്കരിക്കാനാകും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All