• Home
  • News
  • ഒമാനിൽ കനത്ത മഴക്ക് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഒമാനിൽ കനത്ത മഴക്ക് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മൂലം പ്രധാന റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാകുകയും വാദികള്‍ കരകവിഞ്ഞൊഴുകിയതും കാരണം ധാരാളം കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.  

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ മഴമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ പുനരാംഭിക്കുന്നതിനും റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. പ്രധാന റോഡുകളിലേക്ക് ഉണ്ടായ മണ്ണിടിച്ചിലുകള്‍ മൂലമാണ് ഗതാഗത തടസ്സങ്ങള്‍ ഉണ്ടായതെന്നും റോഡിലേക്ക് വീണ മണ്ണും പാറക്കെട്ടുകളും നീക്കുന്ന ശ്രമകരമായ പണികളും നടന്നു വരുന്നതായും മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All