• Home
  • News
  • മലയാളി യുവാവ് വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

മലയാളി യുവാവ് വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

വാദിദവാസിർ ∙ സൗദിയിലെ വാദിദവാസിറിൽ മലയാളി യുവാവ് വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീൺ (35) ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കൃഷിയിടത്തിലെ വെള്ള ടാങ്കിൽ കുളിക്കാനിറങ്ങിയതായിരുന്നു പ്രവീൺ.  കുളിക്കുന്നതിനിടെ 12 മീറ്ററോളം ആഴമുള്ള ടാങ്കിൽ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All