• Home
  • News
  • കൊല്ലം സ്വദേശി നിസ്​വയിൽ നിര്യാതനായി

കൊല്ലം സ്വദേശി നിസ്​വയിൽ നിര്യാതനായി

മ​സ്​​ക​ത്ത്​: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ലെ നി​സ്​​വ​യി​ൽ നി​ര്യാ​ത​നാ​യി. പു​ന​ലൂ​ർ മ​ന​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ലൈ​മാ​ൻ കു​ഞ്ഞ്-​റ​സി​യാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി​യാ​ദ് (37) ആ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ ഭേ​ദ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം. 14 വ​ര്‍ഷ​മാ​യി ഒ​മാ​നി​ലു​ള്ള ഇ​ദ്ദേ​ഹം ഫ​ഹൂ​ദി​ന​ടു​ത്ത സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി​രു​ന്നു. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശി​ബാ​സ്, മു​ഹ​മ്മ​ദ്​ ഷ​ഹ്​​ബാ​സ്. കു​ടും​ബ​സ​മേ​തം ഒ​മാ​നി​ലാ​യി​രു​ന്നു താ​മ​സം. .

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All