• Home
  • News
  • വൈദ്യുതി എക്സ്റ്റന്‍ഷന്‍ ഉപകരണങ്ങള്‍ക്ക് അമിത ഭാരം നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്ത

വൈദ്യുതി എക്സ്റ്റന്‍ഷന്‍ ഉപകരണങ്ങള്‍ക്ക് അമിത ഭാരം നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്ത് വൈദ്യുതി എക്സ്റ്റന്‍ഷന്‍ ഉപകരണങ്ങള്‍ക്ക് അമിത ഭാരം നല്‍കി ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഓവര്‍ലോഡിങ് മൂലം ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവാനും വീടുകളിലും ഓഫീസികളിലും തീപിടുത്തമുണ്ടാവാനും സാധ്യതയുണ്ട്.
കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്ന ആപ്ലികേഷനുകള്‍ സിംഗിള്‍ പോയിന്റ് എക്‌സറ്റന്‍ഷനുകളില്‍ നിന്നും ഉപയോഗിച്ചാല്‍ അത് അപകടങ്ങള്‍ വരുത്തി വാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ്. വേനല്‍ ശക്തമായതോടെ രാജ്യത്ത് വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട തീപിടിത്തങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All