• Home
  • News
  • കുവൈറ്റ്ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം.

കുവൈറ്റ്ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം.

കുവൈറ്റ് സിറ്റി : ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെയർ ഹൗസിൽ വൻ തീപിടുത്തം, തീ പിടുത്തത്തിൽ ഒരു മരണവും രണ്ട് പേർക്ക് പരുക്കും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌ .മരണപ്പെട്ട വ്യക്തിയുടെ സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല”ഫയർഫൈറ്റിംഗ്” ഓപ്പറേഷൻ റൂമിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് 7 അഗ്നിശമന സേന ടീം സ്ഥലത്തെത്തി തീയണക്കുന്നതു പുരോഗമിക്കുന്നു

അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All