• Home
  • News
  • ബാഗിൽ ഒളിപ്പിച്ച നിലയിൽ നിരോധിത ഗുളികകൾ; ഏഷ്യക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ബാഗിൽ ഒളിപ്പിച്ച നിലയിൽ നിരോധിത ഗുളികകൾ; ഏഷ്യക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ദോഹ: ഖത്തറില്‍ ഹമദ് വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരോധിത ഗുളികകള്‍ പിടികൂടി. വസ്ത്രങ്ങളടങ്ങിയ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 600 ലിറിക ഗുളികകള്‍ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് ഗുരുതര കുറ്റമാണ്. ഇത് തടയാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All