• Home
  • News
  • ഖത്തർ അനധികൃത നഴ്സറികൾക്ക് എതിരെ കർശന നടപടി

ഖത്തർ അനധികൃത നഴ്സറികൾക്ക് എതിരെ കർശന നടപടി

ദോഹ : അനധികൃത നഴ്സറികൾക്കെതിരെ നടപടി കർശനമാക്കി ഖത്തർ. അനുമതിയില്ലാത്ത നഴ്സറികൾ തുടങ്ങുന്നതും കുട്ടികളെ പരിപാലിക്കുന്നതും ശിക്ഷാർഹമാണ്.

വിദ്യാഭ്യാസ മേഖല സജീവമാകാൻ തുടങ്ങിയതോടെ നിരീക്ഷണം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില വീടുകൾ കേന്ദ്രീകരിച്ച് അനധികൃത നഴ്സറികൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All