• Home
  • News
  • യാംബുവിൽ മുനിസിപ്പാലിറ്റി പരിശോധന സജീവം: ശുചിത്വക്കുറവ് കണ്ടെത്തിയ ആറ് ഭക്ഷണശാലക

യാംബുവിൽ മുനിസിപ്പാലിറ്റി പരിശോധന സജീവം: ശുചിത്വക്കുറവ് കണ്ടെത്തിയ ആറ് ഭക്ഷണശാലകൾ അടപ്പിച്ചു

യാംബു: യാം​ബു മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന സ​ജീ​വം. പ്ര​ദേ​ശ​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് ഭ​ക്ഷ​ണ വി​ത​ര​ണ​ശാ​ല​ക​ൾ അ​ട​പ്പി​ച്ചു.

13 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ അ​ടു​ക്ക​ള​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ച​കം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പാ​ച​ക​ശാ​ല​യി​ലെ ശു​ചി​ത്വ​ക്കു​റ​വ്, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും പാ​ച​കം ചെ​യ്യു​ന്ന​തി​ലും പാ​ലി​ക്കേ​ണ്ടു​ന്ന നി​യ​മ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​ങ്ങ​ൾ, ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്ച, കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​ത്തി​ലെ ലം​ഘ​നം എ​ന്നി​വ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്യാ​ൻ ഹേ​തു​വാ​യ​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പി​ഴ ചു​മ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ പ​ല​ർ​ക്കും കാ​ലാ​വ​ധി തീ​രാ​ത്ത ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​താ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​ല​തി​ന് താ​ഴി​ടാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​നം സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ന്ന​തും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തേ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

ആ​രോ​ഗ്യ, സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഭീ​മ​മാ​യ സം​ഖ്യ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​ഴ​കി​യ​തും വൃ​ത്തി​യി​ല്ലാ​ത്ത​തു​മാ​യ പാ​ത്ര​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും മോ​ശ​മാ​യ പ​രി​സ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യ​ക്തി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 940ലേ​ക്ക് വി​ളി​ച്ച് അ​റി​യി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​ത്യേ​കം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All