• Home
  • News
  • കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തി

കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലായ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തി .ആറ് വിദ്യാഭ്യാസ മേഖലകളില്‍ 321 സ്കൂളിലായി 49,000-ത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ, ആറ് വിദ്യാഭ്യാസ മേഖലകളുടെ ഡയറക്ടർമാർ, നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ പരിശോധന നടത്തി ,കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ പരീക്ഷകൾ നടത്തുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All