• Home
  • News
  • ഓക്​സ്​ഫഡ്​ വാക്​സിൻ രണ്ടാം ഡോസ്​ ഇന്നു മുതൽ നൽകും

ഓക്​സ്​ഫഡ്​ വാക്​സിൻ രണ്ടാം ഡോസ്​ ഇന്നു മുതൽ നൽകും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ന​ൽ​കും. ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി അ​നു​കൂ​ല ഫ​ലം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ത​ര​ണ​ത്തി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. ര​​ണ്ടാ​​ഴ്​​​ച​​ക്ക​​കം പ്ര​​ത്യേ​​ക കാ​​മ്പ​​യി​​നാ​​യി ര​ണ്ടു​ല​ക്ഷം പേ​ർ​ക്ക്​ ര​​ണ്ടാം ഡോ​​സ്​ ന​​ൽ​​കും. 3,30,000 പേ​രാ​ണ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ദ്രു​ത​ഗ​തി​യി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ ഷി​പ്​​മെൻറ്​ വൈ​കു​ക​യും ലാ​ബ്​ പ​രി​ശോ​ധ​ന നി​ശ്ചി​ത സ​മ​യ​ത്ത്​ പൂ​ർ​ത്തി​യാ​കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ ഇ​ട​വ​രു​ത്തി​യ​ത്. മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഈ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​രു​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ക്കു​ക​യും ചെ​യ്​​തു. ആ​ദ്യ ഡോ​സ്​ ഓ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​ന്റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു. 
വി​ദ​ഗ്​​ധാ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തു. കു​വൈ​ത്തിന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ശ്​​ന​മ​ല്ല ഉ​ൽ​പാ​ദ​ക​രു​ടെ പ്ര​ശ്​​നം കാ​ര​ണ​മാ​ണ്​ വൈ​കി​യ​ത്. കു​വൈ​ത്ത്​ മാ​ത്ര​മ​ല്ല നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഓ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​ൻ വൈ​കു​ന്ന​തു​മൂ​ലം പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ലേ​ക്കു​ള്ള ഷി​പ്​​മെൻറ്​ നി​ശ്ച​യി​ച്ച​ത്​ പ​ല​വ​ട്ടം മാ​റ്റി. ഏ​താ​യാ​ലും ഇ​പ്പോ​ൾ എ​ല്ലാ പ്ര​തി​സ​ന്ധി​യും തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദ്യ ഡോ​സ്​ ഈ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച നി​ര​വ​ധി പേ​രാ​ണ്​ ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​ദേ​ശി​ക​ളാ​ണ്​ കൂ​ടു​ത​ലും  ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​വൈ​ത്തി​ക​ൾ ഏ​റ​ക്കു​റെ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ എ​ടു​ത്തി​ട്ടു​ള്ള​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All