ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
സലാല: തിരുവല്ല സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32 ) സലാലയിലെ മസൂണയിൽ വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചത്.
സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തുടർ നടപടികൾ സ്വീകരിച്ചതായി സുഹിർത്തുക്കൾ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.