• Home
  • News
  • ഇഖാമ പുതുക്കാൻ പുതിയ മാനദണ്ഡങ്ങൾ

ഇഖാമ പുതുക്കാൻ പുതിയ മാനദണ്ഡങ്ങൾ

കുവൈത്ത് സിറ്റി∙ 60 തികഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നീക്കം. അത് സംബന്ധിച്ച് 2 ആഴ്ചയ്ക്കകം തീരുമാനം ഉണ്ടാകും.ഈ വിഭാഗത്തിൽ‌പ്പെട്ടവർക്ക് ജനുവരി ഒന്നുമുതൽ  ഇഖാമ പുതുക്കി നൽകുന്നില്ല. കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബ വീസയിലേക്കോ സ്വയം സ്പോൺസർ വീസയിലേക്കോ മാറ്റുകയാണ്.എന്നാൽ നിബന്ധനകൾക്ക് വിധേയമായി ഇഖാമ പുതുക്കി നൽകുന്നതാണ്  ഇപ്പോൾ പരിഗണിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All