• Home
  • News
  • അജ്മാനിൽ ആരോഗ്യ മാനദണ്ഡം പാലിക്കാതിരുന്ന 16 ഹോട്ടലുകൾ പൂട്ടിച്ചു

അജ്മാനിൽ ആരോഗ്യ മാനദണ്ഡം പാലിക്കാതിരുന്ന 16 ഹോട്ടലുകൾ പൂട്ടിച്ചു

അജ്മാൻ ∙ മസ്ഫൂതിൽ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്ത 16 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടുകയും 979 സ്ഥാപനങ്ങൾക്കു താക്കീതു നൽകുകയും ചെയ്തു. 

റമസാനോടനുബന്ധിച്ച് പരിശോധനകൾ കൂടുതൽ ഊർജിതമാക്കി. വരുംദിവസങ്ങളിൽ ഇതര മേഖലകളിൽ പരിശോധന നടത്തുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ സെയിഫ് ഗദീർ അൽ കെത്ബി പറഞ്ഞു.ഇതുവരെ നടത്തിയ 3,845 പരിശോധനകളിൽ 84 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All